Internet എക്സ്പ്ലോറർ നിർത്തലാക്കാൻ Microsoft തീരുമാനിച്ചു
ഇന്റർനെറ്റ് എക്സ്പ്ലോറർ നിർത്തലാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു
25 വർഷത്തിലേറെയായി ഉപയോഗത്തിലിരിക്കുന്ന ബ്രൗസറാണിത്
മികച്ച എതിരാളികൾ എക്സ്പ്ലോററിനെ അപ്രസക്തമാക്കിയിരുന്നു
2022 ജൂൺ 15 ന് ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കും
1995 ലാണ് മൈക്രോസോഫ്ട് എക്സ്പ്ലോറർ ആരംഭിക്കുന്നത്
നിലവിൽ, ഡെസ്ക്ടോപ്പ് ബ്രൗസർ സ്‌പേസിന്റെ 3.8% വിഹിതം മാത്രമേ എക്സ്പ്ലോററിനുള്ളു
70% ഷെയറുമായി Google- ന്റെ Chrome ആധിപത്യം പുലർത്തുന്നു
ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപയോഗിക്കേണ്ടവർക്ക്  Edgeൽ IE മോഡ് ഉപയോഗിക്കാവുന്നതാണ്
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മൈക്രോസോഫ്റ്റ് Edgeനായി IE  മോഡ് സൃഷ്ടിച്ചത്
എക്സ്പ്ലോറർ ഉപയോഗം 5 വർഷത്തിലേറെയായി മൈക്രോസോഫ്റ്റ് പ്രോത്സാഹിപ്പിച്ചിരുന്നില്ല
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version