സ്കോഡയുടെ മിഡ്സൈസ് SUV Kushaq ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും
ഈ വർഷം ജൂലൈയിൽ Kushaq ഡെലിവറികൾ ആരംഭിക്കുമെന്ന് Skoda Auto India
Skoda Fabia നിലവിൽ ഇന്ത്യയിലേക്കില്ലെന്ന് Skoda Auto India ഡയറക്ടർ Zac Hollis
പുതിയ സെഡാൻ ഈ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും
2021 മാർച്ചിലാണ് ആഗോളതലത്തിൽ Skoda Kushaq അരങ്ങേറ്റം കുറിച്ചത്
സ്കോഡയുടെ India 2.0 പദ്ധതിയുടെ ഭാഗമായെത്തുന്ന ആദ്യ മിമിഡ്സൈസ് SUVയാണ് Kushaq
1.0 ലിറ്റർ TSI എഞ്ചിൻ,1.5 ലിറ്റർ TSI എഞ്ചിൻ എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് ലഭിക്കുക
മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് സ്കോഡ Kushaq എത്തുന്നത്
6-speed manual, 6-speed torque converter ഓട്ടോമാറ്റിക്, 7-speed DSG dual-clutch ഓട്ടോമാറ്റിക്
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ,ക്രൂയിസ് കൺട്രോൾ
10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, എന്നീ ഫീച്ചറുകളുണ്ട്
മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകളും ഇലക്ട്രിക് സണ്‍റൂഫുമായാണ് Kushaq എത്തുന്നത്
കളര്‍ ഓപ്ഷൻ-ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ്
Skoda Kushaq എക്സ്ഷോറൂം വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക
Related Posts
Add A Comment