രാജ്യത്ത് Gaming പ്ലാറ്റ്‌ഫോമുകൾ സ്ത്രീകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു
രാജ്യത്ത് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ സ്ത്രീകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു
വനിത ഗെയിമർമാരെ കൂടുതലായി പ്രോത്സാഹിപ്പിക്കാൻ തയ്യാറായി കമ്പനികൾ
HP, Asus, Lenovo, Logitech ഇവ ഇ-സ്പോർട്സിൽ സ്ത്രീകളെ സ്പോൺ‌സർ ചെയ്യുന്നു
ഗെയിമിംഗ് സ്റ്റാർട്ടപ്പ് Microgravity ഒരു വനിതാ കേന്ദ്രീകൃത ഇ-സ്‌പോർട്‌സ് ലീഗ് ആരംഭിച്ചു
ഗെയിമിംഗ് രംഗത്തെ സ്ത്രീകൾക്കായി #ItsHerGameDay ഓഫർ പ്രഖ്യാപിക്കുകയും ചെയ്തു
കോവിഡ് കാല വർക്ക് ഫ്രം ഹോം ഇ-സ്പോർട്സിന് പ്രചാരമേകാൻ കമ്പനികളെ സഹായിച്ചു
Google-Niko Partners റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഏറ്റവും കുറവ് വനിതാ ഗെയിമർമാർ‌ ഇന്ത്യയിലാണ്
ഇന്ത്യയിൽ 18% എങ്കിൽ തായ്‌വാൻ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ 49% ആണ്
എന്നാൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ 42% സ്ത്രീകളാണ്
എല്ലാ ഗെയിമുകളുടെയും  പൊട്ടൻഷ്യൽ ഓഡിയൻസിൽ 50% സ്ത്രീകളാണ്
കഴിഞ്ഞ ഒരു വർഷത്തിൽ പ്ലാറ്റ്‌ഫോമിലെ സ്ത്രീ പങ്കാളിത്തം 30% വർദ്ധിച്ചതായി WinZO Games
പ്രതിമാസം 50,000 രൂപ വരെ  വരുമാനം നേടുന്ന വീട്ടമ്മമാരും വിദ്യാർത്ഥിനികളുമുണ്ടെന്ന് WinZO Games
Candy Crush, Snake Rush പോലുളള ഗെയിമുകളാണ് സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നത്
Free Fire, Call of Duty പോലുളള ഗെയിമുകളിലും ഇപ്പോൾ സ്ത്രീകൾക്ക് താല്പര്യമേറിയിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version