Udyam രജിസ്ട്രേഷൻ പോർട്ടലിൽ ഒരു വർഷത്തിനുളളിൽ രജിസ്‌ട്രേഷന്‍ 30 ലക്ഷത്തിലധികം
Udyam രജിസ്ട്രേഷൻ പോർട്ടലിൽ ഒരു വർഷത്തിനുളളിൽ രജിസ്‌ട്രേഷന്‍ 30 ലക്ഷത്തിലധികം
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണമാണ് 30 ലക്ഷം കവിഞ്ഞു
മെയ് 17 വരെ ഏകദേശം 30.3 ലക്ഷം MSMEകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
പോർട്ടലിൽ ഏറ്റവുമധികം രജിസ്ട്രേഷനുകൾ മഹാരാഷ്ട്രയിൽ നിന്നാണ്
ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ദില്ലി, കേരളം എന്നീ ക്രമത്തിലാണ് കണക്ക്
ഉല്‍പ്പാദന- സേവന മേഖലയിൽ നിന്നുളളവയാണ് രജിസ്ട്രേഷനിൽ ഭൂരിഭാഗവും
മികച്ച വ്യവസായങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ലോഹ ഉല്പന്നങ്ങൾ ഇവ ഉൾപ്പെടുന്നു
2020-2021 വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത് രജിസ്ട്രേഷനിൽ 93% മൈക്രോ MSMEകളെന്നാണ്
രാജ്യത്തെ മൊത്തം MSMEകളിൽ ചെറിയൊരു ശതമാനം മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുളളത്
റിസർച്ച് പ്ലാറ്റ്ഫോം IBEF റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 6.3 കോടി MSMEകളുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version