20,000ലധികം ഓര്‍ഡറുകള്‍ നേടി വിപണിയില്‍ തരംഗമായി Wolf Airmask
30 രാജ്യങ്ങളിൽ നിന്ന് Airmask ഓർഡർ നേടി കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ്
ആലപ്പുഴയിലെ Allabout Innovations ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്
അന്തരീക്ഷ വായുവിൽ നിന്ന് വൈറസുകളെ നശിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു
ഈ ഇലക്ട്രിക് ഉപകരണം 99% ഫലപ്രാപ്തിയുളളതെന്ന് തെളിയിക്കപ്പെട്ടതായി കമ്പനി
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ലാബില്‍ ഉപകരണം ടെസ്റ്റ് ചെയ്തു
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വായു ശുചീകരണ ഉപകരണമാണ് Wolf Airmask
ജർമ്മൻ സാങ്കേതികവിദ്യയിൽ ഡെൻമാർക്കിൽ നിന്നുള്ള ഉപകരണ സഹായത്തോടെ മാസ്ക് വികസിപ്പിച്ചു
വുൾഫ് എയർമാസ്ക് 60,000 മണിക്കൂർ വരെ പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി
500, 1000 ചതുരശ്ര അടിയിലെ വായു ശുചീകരിക്കുന്ന ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്
വൂള്‍ഫ് എയർമാസ്കിന് ഇന്ത്യയിലെ പരമാവധി വില 29,500 രൂപയാണ്
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുണ്ട്
തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി, മുംബൈ, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നും ഓർഡർ ലഭിച്ചു
ഡീലര്‍മാര്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും വൂള്‍ഫ് എയര്‍മാസ്ക് വാങ്ങാനാകും
IOC,DP World,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇവയെല്ലാം കമ്പനിയുടെ ഉപഭോക്താക്കളാണ്
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പാണ് കമ്പനിയുടെ പാര്‍ട്ണര്‍