കേരള സ്റ്റാർട്ടപ് മിഷന്റെ ബിഗ് ഡെമോ ഡേ പുരോഗമിക്കുന്നു
സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന് നടത്തുന്നത്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുകയാണ് ബിഗ് ഡെമോ ഡേ
സാമൂഹിക പ്രസക്തിയുള്ള പ്രോഡക്റ്റുകൾ വികസിപ്പിച്ച സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കുന്നു
മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം
ഗ്ലോബൽ കോർപറേറ്റ് സ്ഥാപനങ്ങളും നിക്ഷേപകരും ബിഗ് ഡെമോ ഡേയിൽ പങ്കെടുക്കുന്നു
KSUM തിരഞ്ഞെടുത്ത മേഖലകളിലെ പതിമൂന്നോളം സ്റ്റാര്‍ട്ടപ്പുകളാണ് പ്രോഡക്റ്റുകൾ അവതരിപ്പിക്കുക
ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്സ്, IoT മേഖലകളാണത്
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരം