ഓക്സിജന്റെ അളവ് അറിയാം  CarePlix Vital എന്ന ആപ്പിലൂടെ | CareNow Healthcare To Replace Pulse Oximeter
പൾസ് ഓക്സിമീറ്ററിന് പകരമായി ആപ്പ് അവതരിപ്പിച്ച് ഹെൽത്ത് സ്റ്റാർട്ടപ്പ് CareNow Healthcare
CarePlix Vital എന്ന മൊബൈൽ ആപ്പാണ് കൊൽക്കത്ത ആസ്ഥാനമായ സ്റ്റാർട്ടപ്പ് വികസിപ്പിച്ചത്
വീടുകളിൽ പൾസ് ഓക്സിമീറ്ററിന് പകരമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം
രക്തത്തിലെ ഓക്സിജന്റെ അളവ്, പൾസ്, ശ്വസന നിരക്ക് എന്നിവ ആപ്പിലൂടെ നിരീക്ഷിക്കാനാകും
സ്മാർട്ട്‌ഫോണിന്റെ പിൻ ക്യാമറയിലും ഫ്ലാഷ്‌ലൈറ്റിലും വിരൽ തൊടുകയാണ് ചെയ്യേണ്ടത്
പിൻ ക്യാമറയും ഫ്ലാഷ്‌ലൈറ്റും വിരൽ കൊണ്ട് മൂടി 40 സെക്കൻഡ് നേരത്തേക്ക് സ്കാൻ ചെയ്യും
CarePlix Vital ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്
നിമിഷങ്ങൾക്കുള്ളിൽ ഓക്‌സിജൻ സാച്ചുറേഷൻ, പൾസ്, ശ്വസന നിരക്ക് ഇവയറിയാനാകും
കൊൽക്കത്തയിലെ ആശുപത്രിയിൽ 1200 പേരിലാണ് ഈ വർഷമാദ്യം ക്ലിനിക്കൽ ട്രയൽ നടത്തിയത്
CarePlix Vital ഹൃദയമിടിപ്പിൽ 96% കൃത്യതയും ഓക്സിജൻ സാച്ചുറേഷനിൽ 98% കൃത്യതയും കണ്ടെത്തി
ഡിമാൻഡ് വർദ്ധിച്ചതിനാൽ, നിർമ്മാതാക്കൾ പൾസ് ഓക്സിമീറ്ററിന് വില ഉയർത്തിയിരുന്നു
മെഡിക്കൽ സ്റ്റോറുകളിൽ പൾസ് ഓക്സിമീറ്റർ ദൗർലഭ്യം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version