ആഗോള ശ്രദ്ധ നേടി KSUM ബിഗ് ഡെമോ ഡേ | Big Demo Day For Socially Relevant Startups | Startup Mission
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ബിഗ് ഡെമോ ഡേ ശ്രദ്ധിച്ചത് പത്തിലധികം ഫണ്ടിംഗ് ഏജൻസികൾ
ആഗോള ശ്രദ്ധനേടിയ ബിഗ് ഡെമോ ഡേയിലാണ് നിക്ഷേപകർ സ്റ്റാർട്ടപ് പ്രോഡക്റ്റുകൾ ശ്രദ്ധിച്ചത്
സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ബിഗ് ഡെമോ ഡേ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം
തിരഞ്ഞെടുത്ത 12 സ്റ്റാര്‍ട്ടപ്പുകളാണ്  പ്രോഡക്റ്റുകൾ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചത്
ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്‌സ്, IoT ഇവയാണത്
IT സെക്രട്ടറി Mohammad Y Safirulla, KSUM CEO Tapan Rayaguru എന്നിവർ‌ അഭിസംബോധന ചെയ്തു
യൂണിസെഫിന് കീഴിലുള്ള ക്ലൈമറ്റ് സീഡ് ഫണ്ടിന്റേയും ഹാബിറ്റാറ്റിന്റേയും ഉദ്യോഗസ്ഥരും പങ്കെടുത്തു
സാധ്യതയുള്ള നിരവധി നിക്ഷേപകരുമായി സംവദിക്കാന്‍ ബിഗ് ഡെമോ ഡേ 5.0 അവസരമൊരുക്കി
പതിനഞ്ചോളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പത്തിലധികം അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുത്തു
വെര്‍ച്വല്‍ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തു നിന്നും അഞ്ഞൂറിലധികം പേര്‍ ഭാഗമായി
മുന്നൂറോളം പേര്‍ സ്റ്റാര്‍ട്ടപ്പുകളുമായി തത്സമയ ആശയ വിനിമയം നടത്തി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version