ഹെൽത്ത്- ഫിറ്റ്നസ് സ്റ്റാർട്ടപ്പ് Curefit സ്വന്തമാക്കാനൊരുങ്ങി Tata Group| Acquisition For Super App
ഹെൽത്ത്- ഫിറ്റ്നസ് സ്റ്റാർട്ടപ്പ് Curefit സ്വന്തമാക്കാനൊരുങ്ങി Tata Group
Curefit ഫൗണ്ടർ Mukesh Bansal ടാറ്റയുടെ ഡിജിറ്റൽ ബിസിനസിൽ മുഖ്യ പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട്
Flipkart സീനിയർ എക്സിക്യൂട്ടീവ് Ankit Nagori യുമായി ചേർന്ന് ബൻസൽ ആരംഭിച്ചതാണ് Curefit
ഓൺലൈൻ ഫാഷൻ റീട്ടെയിലർ Myntra യുടെ സഹസ്ഥാപകനുമാണ് Mukesh Bansal
ചർച്ചകൾ തുടരുന്നതായും അന്തിമതീരുമാനമായില്ലെന്നും ടാറ്റാ ഗ്രൂപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ട്
418 മില്യൺ ഡോളർ സമാഹരിച്ച് Cult.Fit എന്ന് അടുത്തിടെ  Curefit റീ ബ്രാൻഡ് ചെയ്തിരുന്നു
ഏകദേശം 800 മില്യൺ ഡോളറാണ് അഞ്ചു വർഷമായ സ്റ്റാർട്ടപ്പിന്റെ മൂല്യം മതിക്കുന്നത്
Temasek, Accel, Kalaari Capital എന്നിവ സ്റ്റാർട്ടപ്പിന്റെ നിക്ഷേപകരാണ്
BigBasket, 1mg എന്നിവയിൽ ടാറ്റാ ഗ്രൂപ്പ് അടുത്തിടെ ഭൂരിപക്ഷ ഓഹരികൾ നേടിയിരുന്നു
സൂപ്പർ ആപ്പിന് മുന്നോടിയായി വിവിധ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുന്നത് ടാറ്റാ ഗ്രൂപ്പ് തുടരുകയാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version