ഇന്ത്യയില്‍ ഷോപ്പിംഗ് ആപ്പ് ആരംഭിച്ച് ഹോം ഫര്‍ണിഷിംഗ് റീട്ടെയിലര്‍ IKEA
iOS, Android പ്ലാറ്റ്ഫോമുകളിൽ IKEA ഷോപ്പിംഗ് ആപ്പ് ലഭ്യമാകും
7,000 ഹോം ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോമിലൂടെ വാഗ്ദാനം ചെയ്യുന്നു
ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഉത്പന്നങ്ങൾ വാങ്ങാനാകുമെന്ന് IKEA
മുംബൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, സൂററ്റ്, ബറോഡ എന്നിവിടങ്ങളിൽ സേവനം ലഭിക്കും
IKEA സ്റ്റോർ,സിറ്റി-സെന്റര്‍ സ്റ്റോറുകള്‍,ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് എന്നിവ ആപ്പിൽ സംയോജിപ്പിക്കും
പ്രോഡക്ട് റെക്കമെൻഡേഷൻ,റേറ്റിംഗ്-റിവ്യു എന്നിവ ആപ്പിലുണ്ടാകുമെന്ന് IKEA
സ്റ്റോറിലെ ഉല്‍പ്പന്നങ്ങള്‍ ആപ്പിലെ ഷോപ്പിംഗ് ലിസ്ററിലേക്ക് കൂട്ടി ചേർക്കാനാകും
ബാര്‍കോഡ് സ്കാനറിലൂടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും
കോവിഡിൽ ഓൺലൈൻ ഷോപ്പിംഗിന് മുൻഗണന നൽകുന്നതിനാൽ IKEA ആപ്പ് സഹായകമാകും
വരും വർഷങ്ങളിൽ 100 ദശലക്ഷം ആളുകളിലേക്കെത്താൻ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും