റഷ്യയില്‍ നിന്നുള്ള Sputnik V വാക്‌സിന്‍ 30 ലക്ഷം ഡോസ്  ഇന്ത്യയിലെത്തി
റഷ്യയില്‍ നിന്നുള്ള Sputnik V വാക്‌സിന്‍ 30 ലക്ഷം ഡോസ്  ഇന്ത്യയിലെത്തി
56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത്
രാജ്യത്തേക്കുള്ള കോവിഡ് വാക്‌സിൻ ഇറക്കുമതിയിൽ ഏറ്റവും ഉയർന്നതാണിത്
RU-9450 എന്ന ചാർട്ടേഡ് വിമാനത്തിൽ റഷ്യയില്‍ നിന്നും വാക്‌സിന്‍ ഹൈദരാബാദിലെത്തിച്ചു
മൈനസ്  20 ഡിഗ്രീ സെല്‍ഷ്യസ് താപനിലയിലാണ് Sputnik വാക്‌സിന്‍ സൂക്ഷിക്കേണ്ടത്
രാജ്യത്ത് സ്ഫുട്നിക് വിതരണത്തിന് ഡോ. റെഡ്ഡീസ്  ലാബാണ്  കരാർ ഏറ്റെടുത്തിരിക്കുന്നത്
125 ദശലക്ഷം ആളുകൾക്ക്  ഡോസ് നൽകാനാണ് ഡോ. റെഡ്ഡീസ് ലാബിന്റെ കരാർ
അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് വിതരണത്തിന് Dr Reddys ധാരണയായിരുന്നു
ആദ്യമെത്തിയ 2 ലക്ഷത്തിലധികം ഡോസ് അപ്പോളോ ഹോസ്പിറ്റൽ വഴി നൽകും

Share.

Comments are closed.

Exit mobile version