കൂടുതൽ ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ  Nestle | Aiming To Have Healthier Option
കൂടുതൽ ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വിസ് കമ്പനി Nestle
Nestleയുടെ 60% ത്തിലധികം ഉല്പന്നങ്ങളും അനാരോഗ്യകരമെന്ന് റിപ്പോർട്ട് വന്നിരുന്നു
സോഡിയത്തിന്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ഓപ്ഷനുകളും Nestle ലക്ഷ്യമിടുന്നു
നിലവിലുള്ള ഉത്പന്നങ്ങളിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും ശതമാനം കുറയ്ക്കുമെന്ന് കമ്പനി
ഇന്ത്യയിലും ആഗോളതലത്തിലും ഉപയോക്താക്കൾക്ക് ആരോഗ്യകരമായ ഉല്പന്നങ്ങൾ നൽകും
മനേസറിലെ R & D സെന്ററിൽ ആരോഗ്യകരമായ ഓപ്ഷനുകൾക്കായുളള പരിശ്രമത്തിലാണ് കമ്പനി
ഉൽ‌പ്പന്നങ്ങൾ‌ പ്രാദേശിക മാനദണ്ഡങ്ങൾ‌ പാലിക്കുന്നതായി Nestle അവകാശപ്പെടുന്നു
കഴിഞ്ഞ ഏഴു വർഷത്തിൽ 14-15% വരെ പഞ്ചസാരയുടെ സോഡിയത്തിന്റെയും അളവ് കുറച്ചു
Health Star Rating, Nutri-Score എന്നിവ നോക്കി  ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാം
ഓസ്‌ട്രേലിയയുടെ ഹെൽത്ത് സ്റ്റാർ റേറ്റിംഗിൽ നെസ്‌ലെയുടെ ഉല്പന്നങ്ങൾക്ക്  3.5  ആണ് റേറ്റിംഗ്
നെസ്‌ലെയുടെ ഭക്ഷണ, പാനീയ ഉൽപ്പന്നങ്ങളിൽ 37% മാത്രമാണ് അഞ്ചിൽ 3.5 റേറ്റിംഗ് നേടിയത്
ഉല്പന്നങ്ങളിൽ ചിലത് എത്ര ശ്രമിച്ചാലും ആരോഗ്യകരമാകില്ലെന്ന് നെസ്‌ലെ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version