കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടം ഒരു കോടിയെന്ന് റിപ്പോർട്ട്
1 കോടി ഇന്ത്യക്കാർ തൊഴിൽ രഹിതരായെന്ന് Centre for Monitoring Indian Economy
2020ൽ കോവിഡ് തുടക്കം മുതൽ 97% കുടുംബങ്ങളുടെ വരുമാനം കുറഞ്ഞുവെന്നും CMIE
തൊഴിലില്ലായ്മ നിരക്ക് മെയ് അവസാനം 12 ശതമാനമെന്ന് കണക്കുകൾ പറയുന്നു
ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമാണ് CMIE കണക്കാക്കിയിരുന്നത്
കോവിഡ് രണ്ടാം തരംഗ വ്യാപനമാണ് തൊഴിൽ നഷ്ടത്തിനിടയാക്കിയതെന്ന് CMIE
സമ്പദ് വ്യവസ്ഥ തുറക്കുമ്പോൾ അസംഘടിത മേഖലയിലെ തൊഴിലുകൾ തിരിച്ചെത്തിയേക്കാം
എന്നാൽ മികച്ച നിലവാരമുളള തൊഴിലവസരങ്ങൾ തിരികെ വരാൻ ഒരു വർഷം വരെ എടുക്കും
2020 മെയ് മാസത്തിൽ ദേശീയ ലോക്ക്ഡൗണിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനമായിരുന്നു
രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ ഏപ്രിൽ മാസത്തിൽ CMIE സർവേ നടത്തി
പോൾ ചെയ്തവരിൽ 3% പേർ വരുമാനം വർദ്ധിച്ചതായി അഭിപ്രായപ്പെട്ടു
സർവേയിൽ പങ്കെടുത്തവരിൽ 55 ശതമാനം പേരും വരുമാനം കുറഞ്ഞതായി പറഞ്ഞു
42 ശതമാനം ആളുകൾ വരുമാനം മുൻവർഷത്തെ പോലെ തുടരുന്നതായി രേഖപ്പെടുത്തി
42.5% എന്ന പ്രീ-പാൻഡെമിക് ലെവലിൽ നിന്ന് ലേബർ പാർട്ടിസിപ്പേഷൻ റേറ്റ് 40 ശതമാനമായും കുറഞ്ഞു