സുസ്ഥിര വികസനത്തിൽ കേരളം ഒന്നാമതാകുമ്പോൾ | Kerala First In Sustainable Development Goals Index
നിതി ആയോഗിന്റെ  SDG ഇന്ത്യ ഇൻഡക്സ് 2020-21 ൽ കേരളം ഒന്നാമത്
Sustainable Development Goals ഇൻ‌ഡക്സിൽ 75 സ്കോറോടെ കേരളം ഒന്നാമതെത്തി
സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക പ്രകടനമാണ് SDG ഇൻഡക്സ് വിലയിരുത്തുന്നത്
ഹിമാചൽ പ്രദേശും തമിഴ്‌നാടും 74 സ്കോറിൽ രണ്ടാം സ്ഥാനം നേടി
ബിഹാർ, ജാർഖണ്ഡ്, അസം എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ചത്
കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡ് 79 സ്കോറോടെ ഒന്നാമതെത്തി
രണ്ടാം സ്ഥാനത്തുളള ഡൽഹിക്ക് 68 സ്കോറാണ് ലഭിച്ചത്
രാജ്യത്ത് മൊത്തത്തിലുള്ള SDG സ്കോർ 2019 ലെ 60 ൽ നിന്ന് 2020-21 ൽ 66 ആയി
2030ഓടെ 17 ലക്ഷ്യങ്ങളും 163 അനുബന്ധ ലക്ഷ്യങ്ങളും കൈവരിക്കാനാണ് പദ്ധതിയിടുന്നത്
യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വേണ്ടി 2018 ഡിസംബറിലാണ് സൂചിക ആരംഭിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version