Corona വൈറസ് സ്വഭാവം മാറിയാൽ കുട്ടികളിൽ ആഘാതം കൂടും | Multi-System Inflammatory Syndrome In Children
കൊറോണ വൈറസ് സ്വഭാവം മാറിയാൽ കുട്ടികളിൽ ആഘാതം കൂടും
കുട്ടികളിൽ COVID ആഘാതം വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് സർക്കാർ
കുട്ടികളിൽ കൊറോണ വൈറസ് ബാധ  ഇതുവരെ  ഗുരുതരമായ രൂപത്തിലായിട്ടില്ല
വൈറസിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് NITI Aayog
അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും NITI Aayog
കുട്ടികൾക്കിടയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കോവിഡിന് ശേഷമുള്ളതായി കണ്ടെത്തി
പീഡിയാട്രിക് കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രം ദേശീയ സംഘം രൂപീകരിച്ചിട്ടുണ്ട്
കുട്ടികൾ പൊതുവെ ലക്ഷണങ്ങളില്ലാത്തവരാണെന്നും രോഗലക്ഷണങ്ങൾ കാണിക്കാറില്ല
എപ്പിഡെമിയോളജി ഡൈനാമിക്സിൽ മാറ്റങ്ങൾ ഉണ്ടായാൽ ഈ സാഹചര്യത്തിൽ മാറ്റം വരാം
COVID ബാധിച്ച് 2-3 ശതമാനം കുട്ടികൾക്കാണ് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്നത്
രണ്ടുതരം കോവിഡ് ബാധ കുട്ടികളിലുണ്ടാകുന്നു,അതിലൊന്ന് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളാണ്
പീഡിയാട്രിക് കേസുകൾ അസാധാരണമായി വർദ്ധിക്കുന്ന പ്രവണത ഇപ്പോഴില്ലെന്നും NITI Aayog
Share.

Comments are closed.

Exit mobile version