ഗ്രാൻഡ് ഐഡിയ ചാലഞ്ചുമായി Atal Incubation Centre – Indian School of Business
GIZ, ജർമനിയുമായി ചേർന്നാണ് Grand Idea Challenge സംഘടിപ്പിക്കുന്നത്
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20 ആണ്
ഇന്നവേറ്റിവ് ഐഡിയ, ടെക്നോളജി, പ്രോഡക്ട് എന്നിവയാണ് മത്സരത്തിലേക്ക് ക്ഷണിക്കുന്നത്
മൊബിലിറ്റി, മാനുഫാക്ചറിംഗ്, അഗ്രികൾച്ചർ, ഡിജിറ്റലൈസേഷൻ ഇവയാണ് മേഖലകൾ
പങ്കെടുക്കുന്നവർ ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നവരുമായിരിക്കണം
ആദ്യ ഘട്ട സ്ക്രീനിംഗിൽ യോഗ്യത നേടിയ എല്ലാവർക്കും പാർട്ടിസിപ്പേഷൻ E-Certificate കിട്ടും
ഓരോ കാറ്റഗറിയിലും മൂന്ന് വിജയികൾ വീതമാണുണ്ടാകുക
6 മാസം നീണ്ട മെന്ററിംഗിൽ വിദഗ്ധർ ആശയം പ്രോഡക്റ്റാക്കാൻ മാർഗനിർദ്ദേശം നൽകും
ഇൻവെസ്റ്റേഴ്സിനെ പരിചയപ്പെടുന്നതിനും ഫണ്ടിംഗിനുമുളള സാധ്യതകൾ
പ്രമുഖ കോർപ്പറേറ്റുകളുമായും സ്ഥാപനങ്ങളുമായും കണക്റ്റുചെയ്യാനുളള അവസരം
മാർക്കറ്റ് ആക്സസ് നൽകുന്ന പങ്കാളിത്തമുണ്ടാക്കാനുള്ള അവസരവും ലഭിക്കും
വിവരങ്ങൾക്ക് സന്ദർശിക്കുക www.aicisb.org