ആഡംബര എസ്‌യുവി ലോഞ്ചിനൊരുങ്ങി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ
മെഴ്‌സിഡസ്-മെയ്ബാക്ക് ജിഎൽഎസ് 600 വിപണിയിലെത്തുന്നു
പുതിയ തലമുറ A-ക്ലാസ് ലിമോസിൻ, അപ്‌ഡേറ്റ് ചെയ്ത E-ക്ലാസ്, GLA-ക്ലാസ് എന്നിവ അവതരിപ്പിച്ചിരുന്നു
കമ്പനി ഇക്കൊല്ലം പുറത്തിറക്കുന്ന 15 മോഡലുകളിൽ നാലാമത്തെതാണ് മേബാക്ക് GLS
4.0 ലിറ്റർ ബൈറ്റർബോ V8 എഞ്ചിൻ, 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സവിശേഷതകളാണ്
550hp, 730Nm ടോർക്ക് നൽകുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാകും
രണ്ടര ടൺ ഭാരം ഉണ്ടെങ്കിലും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.9 സെക്കൻഡ് മതി
റോൾസ് റോയ്‌സ് കള്ളിനൻ, ബെന്റ്ലി ബെന്റായിഗ, റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി എന്നിവരാണ് എതിരാളികൾ
3 കോടിയോ അതിനും മുകളിലോ വില മെയ്ബാക്ക് GLS വാങ്ങാൻ വേണ്ടി വരും