Oxygen ഡോർസ്റ്റെപ്പ്  ഡെലിവറിയുമായി Ola | Oxygen Delivery Provided Free Of Charge | #O2forIndia
ചെന്നൈൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ഡോർസ്റ്റെപ്പ് ഡെലിവറിയുമായി Ola
ഹോം ക്വാറന്റീനിലുളള രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ Ola എത്തിക്കും
Ola app വഴി സൗജന്യമായാണ് ഓക്സിജൻ ഡെലിവറി സർവീസ് നൽകുന്നത്
അടിസ്ഥാന വിവരങ്ങൾ നൽകി Ola ആപ്പിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ആവശ്യപ്പെടാം
GiveIndia ഫൗണ്ടേഷനുമായി ചേർന്നാണ് O2forIndia പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്
ആവശ്യം കഴിഞ്ഞാൽ ഓക്സിജൻ കോൺസെൻട്രേറ്റർ തിരികെ എടുത്ത് ഗിവ് ഇന്ത്യയിലേക്ക് കൈമാറും
കൈമാറുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ അണുവിമുക്തമാക്കി അടുത്ത രോഗിക്ക് നൽകും
ബെംഗളൂരുവിലെ പദ്ധതിയുടെ ആദ്യഘട്ട വിതരണം വിജയമായതിനെ തുടർന്നാണ് വ്യാപിപ്പിക്കുന്നത്
രാജ്യത്തുടനീളം 10,000 ത്തോളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളെത്തിക്കാനാണ് പദ്ധതി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version