രാജ്യമാകെയുള്ള 50,000 സ്റ്റാർട്ടപ്പുകൾ സർക്കാർ അംഗീകൃതമായെന്ന് DPIIT | New Startup Increased 27%
രാജ്യമാകെയുള്ള 50,000 സ്റ്റാർട്ടപ്പുകൾ സർക്കാർ അംഗീകൃതമായെന്ന് DPIIT
2021 ജൂൺ 3 ലെ കണക്കനുസരിച്ച് 50,000 സ്റ്റാർട്ടപ്പുകളെയാണ് DPIIT അംഗീകരിച്ചത്
കഴിഞ്ഞ ആറ് മാസത്തിനിടെ പതിനായിരത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകൃതമായി
19,896 സ്റ്റാർട്ടപ്പുകളാണ്  2020 ഏപ്രിൽ 1 മുതൽ അംഗീകൃതമായത്
DPIIT രജിസ്ട്രേഷൻ, സ്റ്റാർട്ടപ്പുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനും ഫണ്ടിംഗിനും ഗുണം ചെയ്യും
പേറ്റന്റുകൾ ഫയൽ ചെയ്യാനുള്ള ചെലവിൽ 80% കുറവ്, നികുതി ഇളവുകൾ ഇവ ലഭിക്കും
ബിസിനസ്സ്  വൈൻഡ് അപ്പ് ചെയ്യുന്നതിന് അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ സാധ്യമാകും
2020-21 കാലയളവിൽ പുതിയ കമ്പനികളുടെ എണ്ണത്തിൽ 27% വർധനവെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം
42,000 ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങളും ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്
രാജ്യത്തെ 623 ജില്ലകളിലായി അംഗീകൃത സ്റ്റാർട്ടപ്പുകൾ വ്യാപിച്ചിരിക്കുന്നു
ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ  മഹാരാഷ്ട്ര, കർണാടക, ദില്ലി, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ
മൊത്തം 30 സംസ്ഥാനങ്ങളും  കേന്ദ്രഭരണപ്രദേശങ്ങളും പ്രത്യേക സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version