SpaceX നേട്ടത്തിന് ചൈന ബദൽ ഒരുക്കും,  China Funding തുടങ്ങി | Low-Earth Orbit Satellite | Starlink
Orbital internet പദ്ധതിയിൽ SpaceX നേട്ടത്തിന് ചൈന ബദൽ ഒരുക്കും
Low-earth orbit satellite ശൃംഖല നിർമ്മിക്കാൻ ചൈന ഫണ്ടിംഗ് തുടങ്ങി
“Chinese answer to Starlink” എന്ന തരത്തിൽ കോൺസ്റ്റലേഷൻ നിർമ്മിക്കുക ലക്ഷ്യം
SatNet, GuoWang, National Net എന്നിവ ചൈനയുടെ സ്പേസ് കോൺസ്റ്റലേഷനുകൾ ഒരുക്കും
ഭൂമിയിലെവിടേയും ഇന്റർനെറ്റ് എത്തിക്കുന്നതും സൈനിക ആവശ്യങ്ങളും പരിഗണനയിൽ
SpaceX സാറ്റലൈറ്റ് കോൺസ്റ്റലേഷൻ ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്
നാസയുമായി ചേർന്നാണ് SpaceX അവരുടെ നിർണ്ണായക പദ്ധതികൾ ലക്ഷ്യമിടുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version