User login വെരിഫിക്കേഷന്  Flash Calls ഫീച്ചറുമായി വാട്സ്ആപ്പ് | Log In To Account Quickly & Securely
യൂസർ ലോഗ് ഇൻ വെരിഫിക്കേഷന്  Flash Calls ഫീച്ചറുമായി വാട്സ്ആപ്പ്
6 ഡിജിറ്റ്  കോഡിന് പകരം ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ കോൾ വഴി ലോഗ് ഇൻ പരിശോധിക്കും
വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് വേഗത്തിലും സുരക്ഷിതമായും ലോഗ് ഇൻ ചെയ്യാൻ ഫീച്ചർ സഹായിക്കും
ഫ്ലാഷ് കോൾ ഓപ്‌ഷണലായതിനാൽ ഉപയോക്താവിന്റെ അനുമതി ആവശ്യമാണ്
യൂസറുടെ കോൾ,കോൾ ലോഗ് ആക്സസസ് ചെയ്യുന്നതിന് വാട്സ്ആപ്പ് അനുമതി ചോദിക്കും
മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി യൂസർ കോൾ ലോഗ് ഉപയോഗിക്കില്ലെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു
ഫ്ലാഷ്കോൾ വേണ്ടെങ്കിൽ SMS/ കോൾ വഴി ലഭിച്ച ആറ് അക്ക കോഡ് വഴി വെരിഫിക്കേഷൻ നടത്താം
വാട്സ്ആപ്പ് പുതിയ ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിക്കുന്നതായി ANI റിപ്പോർട്ട് ചെയ്യുന്നു
iOS  ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്
യുണീക് ഫോൺ നമ്പർ ആയതിനാൽ ഹാക്കർമാർ ഉപയോഗിക്കില്ലെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version