2023 വരെ ക്രിയേറ്റേർമാരിൽ നിന്നും ഫീസ് ഈടാക്കില്ലെന്ന് Facebook
രണ്ട് വര്‍ഷത്തേക്ക് കണ്ടൻ്റ് ക്രിയേറ്റർമാരിൽ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
പെയ്ഡ് ഓണ്‍ലൈന്‍ ഇവന്റുകള്‍, ഫാന്‍ സബ്സ്ക്രിപ്ഷൻ, ബാഡ്ജുകള്‍ ഇവ 2023 വരെ സൗജന്യം
ഫേസ്ബുക്ക് റവന്യു ഷെയർ ആപ്പിൾ അടക്കം എടുക്കുന്ന 30% ത്തിൽ കുറവായിരിക്കുമെന്നും സക്കര്‍ബര്‍ഗ്
ഫെയ്സ്ബുക്കും ആപ്പിളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യം നിലനിൽക്കുന്നുണ്ട്
ആപ്പ് സ്റ്റോറിന്റെ മേലുളള ആപ്പിളിന്റെ കർശന നിയന്ത്രണം പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്
ഡിജിറ്റൽ വിൽപ്പനയിൽ 15% – 30% വരെയുളള ആപ്പിളിന്റെ കമ്മീഷനുകളും റെഗുലേറ്റർ പരിശോധിച്ചു
യൂസർ ആക്ടിവിറ്റി ട്രാക്ക് ചെയ്തുളള ബിസിനസ് മോഡലിനെ ആപ്പിളും വിമർശിക്കുന്നു
ഫെയ്സ്ബുക്കിന്റെ പരസ്യ ബിസിനസിനെ ബാധിക്കുന്ന പ്രൈവസി അപ്ഡേറ്റ് ആപ്പിൾ അവതരിപ്പിച്ചിരുന്നു
ക്രിയേറ്റർമാർക്കുളള സാമ്പത്തിക നേട്ടത്തിൽ വർദ്ധിച്ചുവരുന്നത് വരുമാന അസമത്വമാണ്
ചെറിയ കണ്ടന്റ് ക്രിയേറ്റർമാർ ഇപ്പോഴും മികച്ച വരുമാനമുണ്ടാക്കാൻ പ്രതിസന്ധി നേരിടുന്നു