രാജ്യത്ത്  Special Train സർവീസുകൾ പുനരാരാംഭിക്കാനൊരുങ്ങി Indian Railway| June 14 മുതൽ പുനരാരംഭിക്കും
രാജ്യത്ത്  സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പുനരാരാംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ‌വേ
ഈ മാസം മുതൽ നിരവധി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ
കോവിഡ് വ്യാപനത്തെ തുടർന്നാണ് നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കിയത്
ജൂൺ 14 മുതൽ വിവിധ ട്രെയിനുകൾ പുന:സ്ഥാപിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്
നോർത്തേൺ റെയിൽവേ ഉൾപ്പെടെ വിവിധ സോണുകളിൽ നിന്നുളള സർവീസുകൾ പുനരാരംഭിക്കും
ന്യൂഡൽഹി,ചെന്നൈ,നിസാമുദ്ദീൻ,കോട്ട,ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ
എല്ലാ യാത്രക്കാരും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി
ട്രെയിൻ നമ്പർ,റൂട്ട്, സമയം എന്നിവ റെയിൽവെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version