OnePlus TV U1S സ്മാർട്ട് ടിവി ശ്രേണി ഇന്ത്യയിലും വിൽപന ആരംഭിച്ചു
50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ മൂന്ന് മോഡലുകൾ ശ്രേണിയിലുൾപ്പെടുന്നു
50 ഇഞ്ച് മോഡലിന് 39,999 രൂപയും 55 ഇഞ്ച് മോഡലിന് 47,999 രൂപയുമാണ് വില
5 ഇഞ്ച് സ്ക്രീനുള്ള ടോപ്പ്-ഓഫ്-ലൈൻ മോഡലിന് 62,999 രൂപയാണ്
4K റെസല്യൂഷൻ, HDR10+, MEMC സപ്പോർട്ടുളള ടിവി ആൻഡ്രോയിഡ് TV 10 ൽ പ്രവർത്തിക്കുന്നു
ഡോൾബി ഓഡിയോ സപ്പോർട്ടുളള 30W സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളാണുളളത്
വോയ്സ് കമാൻഡ് ഉപയോഗിച്ച് ടിവി നിയന്ത്രണത്തിന് Speak Now ഫീച്ചറാണുളളത്
Kids Mode, Game Mode, Data Saver Plus മോഡുകളും സ്മാർട്ട് ടിവിയിൽ ലഭിക്കും
ഇൻ-ബിൽട്ട് Google Assistant, Chromecast ഇവയുളള ടിവി Google Play സപ്പോർട്ട് ചെയ്യുന്നു
ഏത് സ്മാർട്ട്ഫോണിൽ നിന്നും OnePlus Connect 2.0 ആപ്പിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാം
കണക്ടിവിറ്റിക്ക് മൂന്ന് HDMI പോർട്ടുകൾ, രണ്ട് USB പോർട്ടുകൾ, ഒരു ഇഥർനെറ്റ് ജാക്ക് എന്നിവയാണുളളത്
OnePlus.in, Flipkart,Amazon ഇവയിൽ OnePlus TV U1S സീരീസ് വിൽപന ആരംഭിച്ചു