Bitcoin, രാജ്യത്ത്  നിയമവിധേയമാക്കാൻ  El-salvador | ബിറ്റ്കോയിന് നിയമസാധുത നൽകുന്ന ആദ്യ രാജ്യം
ബിറ്റ്കോയിന് നിയമസാധുത നൽകുന്ന ആദ്യ രാജ്യമാകാൻ El-salvador
രാജ്യത്ത് ബിറ്റ്കോയിൻ നിയമവിധേയമാക്കുമെന്ന് പ്രസിഡന്റ് Nayib Bukele
റിസർവ് അസറ്റായും ലീഗൽ ടെൻഡറായും ബിറ്റ്കോയിൻ സ്വീകരിക്കാൻ തീരുമാനം
മിയാമിയിൽ നടന്ന ബിറ്റ്കോയിൻ 2021 കോൺഫറൻസിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം
ബിറ്റ്കോയിന് പണമെന്ന നിലയിൽ നിയമപരമായ സാധുത നൽകാൻ ബിൽ അവതരിപ്പിക്കും
ബില്ലിലൂടെ യുഎസ് ഡോളറിനൊപ്പം ബിറ്റ്കോയിനും രാജ്യത്ത് നിയമപരമായി യോഗ്യത നേടും
el-salvador സെൻട്രൽ ബാങ്കും കരുതൽ ധനമായി ബിറ്റ്കോയിൻ സ്വീകരിക്കും
പൗരന്മാർക്ക്  ക്രിപ്റ്റോകറൻസിയിൽ സ്വതന്ത്രമായി ഇടപാട് നടത്താൻ അനുവദിക്കും
ഡിജിറ്റൽ വാലറ്റ് കമ്പനിയായ സ്ട്രൈക്കുമായി പങ്കാളിത്തത്തിലേർപ്പെട്ടതായി പ്രസിഡന്റ് വ്യക്തമാക്കി
ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം
എൽ സാൽവഡോറിലെ 70% പൗരൻമാരും ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ് കാർഡുകളോ ഇല്ലാത്തവരാണ്
സ്ട്രൈക്ക് മൊബൈൽ ആപ്പ് എൽ സാൽവഡോറിൽ ഏറ്റവുമധികം ഡൗൺലോഡ് നേടിയിരുന്നു

 

 
 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version