Eicher Skyline Ambulance ഇന്ത്യയില്‍ പുറത്തിറക്കി VE Commercial Vehicles ലിമിറ്റഡ്
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുമായാണ് ആംബുലന്‍സ് VE Commercial Vehicles അവതരിപ്പിച്ചത്
പേഷ്യന്റ്- ഡ്രൈവർ സുരക്ഷ, അത്യാധുനിക സൗകര്യം,3 വര്‍ഷം വരെ വാറണ്ടിയുമാണ് വാഗ്ദാനം
Eicher Uptime Centre പിന്തുണയ്ക്കുന്ന ഇന്റഗ്രേറ്റഡ് ടെലിമാറ്റിക്സ് സൊല്യൂഷന് Eicher LIVE ആംബുലൻസിലുണ്ട്
റോഡിന്റെ നിലവാരം അനുസരിച്ച് ഡ്രൈവർക്ക് Eco+, Eco, Power മോഡുകളിലേക്ക് ക്രമീകരിക്കാനാകും
Eicher E366 BS-VI എഞ്ചിൻ 100 hp കരുത്തിലും 285Nm ടോർക്കിലും ആംബുലൻസിനെ നയിക്കും
ഓട്ടോ ലോഡിംഗ് സ്ട്രെച്ചർ, 270 ഡിഗ്രി ഓപ്പണിംഗ് റിയര്‍ ഡോർ,മെഡിക്കല്‍ കാബിനറ്റ് എന്നീ സൗകര്യങ്ങളുണ്ട്
AC / non-AC പതിപ്പുകളില്‍ Eicher Skyline Ambulance ലഭ്യമാണ്
പുതിയ ആംബുലൻസ് ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്ന് കമ്പനി
മധ്യപ്രദേശ് സർക്കാരിന് കമ്പനി അടുത്തിടെ Eicher Skyline Ambulance സംഭാവന ചെയ്തിരുന്നു