ഏഷ്യയിലെ സമ്പന്നർ സമ്പത്ത് വർദ്ധിപ്പിക്കും, അതിസമ്പന്നരുടെ ഹോട്ട് സ്പോട്ടായി US | Richest Country
ലോകത്തെ അതിസമ്പന്നരുടെ ആഗോള ഹോട്ട് സ്പോട്ടായി യുഎസ് തുടരും
ഏഷ്യയിലെ സമ്പന്നർ സമ്പത്ത് വർദ്ധിപ്പിക്കും
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്
യു‌എസിലെ അതിസമ്പന്നരുടെ എണ്ണം 2025 ൽ 36% വർദ്ധിച്ച് 28,000 ആകും
2021 ആഗോള സാമ്പത്തിക റിപ്പോർട്ടാണ് വിലയിരുത്തൽ നടത്തിയത്
ശതമാന വളർച്ചയിൽ ചൈനയും ഇന്ത്യയും മുന്നിട്ടു നിൽക്കും
100 മില്യൺ ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ളവരുടെ എണ്ണം ഈ രാജ്യങ്ങളിൽ ഇരട്ടിയോളമാകും
ചൈനയിൽ 13,600,  ഇന്ത്യയിൽ 1,400 എന്നിങ്ങനെയാകും ഇവരുടെ എണ്ണം
നിലവിൽ ലോകത്ത് 60,000 അൾട്രാ-ഹൈ-നെറ്റ്-മൂല്യമുള്ള വ്യക്തികളുണ്ട്
അൾട്രാ-ഹൈ-നെറ്റ്-മൂല്യമുള്ളവരുടെ ആകെ സമ്പത്ത് 22 ട്രില്യൺ ഡോളറാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version