Toyota , ലോകമെമ്പാടുമുളള ഫാക്ടറികളെ കാർബൺ ന്യൂട്രൽ ആക്കും
2035 ഓടെ ഫാക്ടറികൾ കാർബൺ ന്യൂട്രൽ ആക്കുക ലക്ഷ്യമെന്ന്  Toyota Motor Corp
ലോകമെമ്പാടുമുളള ഫാക്ടറികളെ Toyota കാർബൺ ന്യൂട്രൽ ആക്കും
പെയിന്റിംഗ്, കോട്ടിംഗ്, കാസ്റ്റിംഗ് ഇവയിൽ CO2 എമിഷൻ കഴിയുന്നത്ര ഒഴിവാക്കും
പുനരുപയോഗ ഊർജ്ജത്തിനായി ആശ്രയിക്കാൻ കഴിയുന്ന  ഊർജ്ജ സ്രോതസ്സുകൾ പരിഗണിക്കും
മലിനീകരണം കുറയ്ക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങൾ വലിയ പങ്ക് വഹിക്കുമെന്ന് ടൊയോട്ട
ഹൈഡ്രജൻ – ഹൈബ്രിഡ്  വാഹനങ്ങൾ പോലെയുളളവയും ഉപയോഗിക്കണമെന്നും കമ്പനി വിലയിരുത്തുന്നു
EVകൾക്കായി ഒന്നിലധികം ടൈപ്പ് മോഡലുകളുമായി പ്രവർത്തിക്കാനും കമ്പനി ആഗ്രഹിക്കുന്നു
ലോകത്തെ വാഹന നിർമാതാക്കൾ കാർബൺ ന്യൂട്രാലിറ്റിക്കു വേണ്ടി വിവിധ പദ്ധതികളിലാണ്
BMW ചൈനയിലെ ഫാക്ടറികൾ ഈ വർഷം അവസാനത്തോടെ കാർബൺ ന്യൂട്രലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
2035 ഓടെ എല്ലാ പ്ലാന്റുകളിലും തദ്ദേശീയ പുനരുപയോഗ ഊർജ്ജം ഉപയോഗിക്കാൻ ഫോർഡ് ലക്ഷ്യമിടുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version