Tesla മോഡൽ 3 കാർ പൂനെയിൽ പരീക്ഷണ ഓട്ടം നടത്തി
ടെസ്റ്റുകൾക്കായി 3 കാറുകൾ കമ്പനി ഇറക്കുമതി ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു
ടെസ്ലയുടെ സബ്സിഡിയറി ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്
മോഡൽ 3 കമ്പനിയുടെ ഏറ്റവും അഫൊഡബിൾ മോഡലാണ്
ഇതാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ ടെസ്ല വാഹനം
പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ മോഡൽ 3 എടുക്കുക 3.1 സെക്കൻഡ് മാത്രം
ടോപ്പ് വേരിയന്റ് 500 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്നു
ടെസ്ലയുടെ ഷാങ്ഹായ് പ്ലാന്റിലാണ് മോഡൽ 3 നിർമ്മിക്കുന്നത്
വാഹനങ്ങൾ ചൈനയിൽ നിന്ന് നേരിട്ടാകും ഇന്ത്യയിലെത്തുക
കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) കാർ ആയതിനാൽ എക്സ്ഷോറൂം വില ഏകദേശം 55 ലക്ഷം വരും
ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ കാർ പുറത്തിറക്കാനാകും
ബെൻസ് സി ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വാർ എക്സ്ഇ, ഓഡി എ 4 എന്നിവരാണ് എതിരാളികൾ