പുതിയ മെഴ്‌സിഡസ് S ക്ലാസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

ഈ മോഡൽ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു
Audi A8L, BMW 7 Series മുതലായ വമ്പന്മാരോടാകും എസ്-ക്ലാസ് ഏറ്റുമുട്ടുക
കറണ്ട് മോഡലിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത് 1.4 കോടി രൂപയിലാണ്
പുതിയ വേർഷന് കൂടുതൽ വില നൽകേണ്ടി വരും, വലിപ്പവും കൂടുതലാണ്
നിലവിലെ എസ്-ക്ളാസിന് ഡീസൽ എൻജിനാണ്, പുതിയതിൽ പെട്രോൾ ഓപ്ഷനും കണ്ടേക്കും
9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സ് നാല് ചക്രങ്ങൾക്കും കരുത്ത് പകരും
മുൻഭാഗത്തെ LED daytime running lights പുതിയ ഡിസൈനിലാണ്
ഡിജിറ്റൽ ലൈറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ചിഹ്നങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രൊജക്റ്റ് ചെയ്യും
കീലെസ് എൻട്രി, വോയ്‌സ്, ഫിംഗർപ്രിൻറ് റെകഗ്നീഷൻ എന്നിവയും ഉണ്ടാകും
ബമ്പർ, ഡാഷ്ബോർഡ് രൂപകൽപ്പനയിലും മാറ്റങ്ങളുണ്ട്
വെർട്ടിക്കൽ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ MBUX എക്വിപ്പ്ഡ് ആണ്
3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ എൻജിൻ 367 HP പീക്ക് പവറും 500 NM ടോർക്കും നൽകും
3.0 ലിറ്റർ, ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ രണ്ട് വേർഷനുണ്ട്
ഒന്ന് 286 HP 600 എൻഎമ്മും മറ്റൊന്ന് 330 HP 700 എൻഎമ്മും നൽകുന്നു