Tech സൊല്യൂഷൻസ് നിർമിക്കാൻ ITക്ക് പുറത്തുളളവരെയും പ്രാപ്തരാക്കി കോവിഡ് | ടെക്നോളജി ഉപയോഗം വർദ്ധിച്ചു
2024 ഓടെ 80% ടെക് ഉല്പന്നങ്ങളും സേവനങ്ങളും നോൺ ടെക് കമ്പനികളിൽ നിന്നെന്ന് Gartner
വരുന്ന ഒരു വർഷം ടെക് ഇതരകമ്പനികളിൽ നിന്നുളള ടെക്നോളജി പ്രോഡക്ട് പ്രഖ്യാപനമുണ്ടാകും
ടെക് സൊല്യൂഷൻസ് നിർമിക്കാൻ IT ക്കു പുറത്തുളളവരെയും പ്രാപ്തരാക്കുന്നതിന് കോവിഡ് -19 ഇടയാക്കി
ഡിജിറ്റൽ ഡാറ്റ, ലോ കോഡ് ഡവലപ്മെന്റ് ടൂൾസ് ഇവയുടെ വളർച്ചയാണ് ഇതിന് കാരണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റഡ് ഡവലപ്മെന്റ് ടെക്നോളജി വികസനം ജനാധിപത്യവത്കരിക്കുന്നു
IT പ്രൊഫഷണലുകൾക്കപ്പുറം സേവനങ്ങളും ഉല്പന്നങ്ങളും നൽകാൻ നോൺ ടെക്കുകൾക്ക് കഴിയും
IT സർവീസുകൾക്കു പുറത്തുളള ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കുമുളള കസ്റ്റമർ ഡിമാൻഡ് വർദ്ധിച്ചു
കോവിഡ് -19 പ്രതിസന്ധി  ടെക്നോളജി ഉപയോഗത്തിന്റെ ആവശ്യകതയും ഉപയോഗവും വർദ്ധിപ്പിച്ചു
പാൻഡമിക്കിന് മുമ്പ് മുൻപില്ലാതിരുന്ന പ്രോഡക്റ്റും സേവനങ്ങളും വഴി 30-ബില്യൺ ഡോളർ റവന്യു ഉണ്ടാകും
ക്ലൗഡ് സർ‌വീസ്, ഡിജിറ്റൽ ബിസിനസ്സ്, റിമോട്ട് സർവീസ് ഇവയെല്ലാം പുതിയ സാധ്യതകൾക്ക് വഴിതുറന്നതായി Gartner
യുഎസ് ആസ്ഥാനമായ ഗ്ലോബൽ റിസർച്ച് & അഡ്വൈസറി സ്ഥാപനമാണ് Gartner
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version