മെഡിക്കൽ ഡിവൈസ് ഇന്നവേഷൻ ചലഞ്ച് MEDTECHATHON നടത്താൻ ആന്ധ്രാപ്രദേശ് | NextGen Medical Innovation
മെഡിക്കൽ ഡിവൈസ് ഇന്നവേഷൻ ചലഞ്ച് MEDTECHATHON നടത്താൻ ആന്ധ്രാപ്രദേശ്
നെക്സ്റ്റ്ജെൻ മെഡിക്കൽ ഡിവൈസ് ഇന്നൊവേഷൻ ചലഞ്ച് 2021 ആണ് MEDTECHATHON
Ministry of Electronics and Information Technology Startup Hub ചലഞ്ചുമായി സഹകരിക്കുന്നു
ഐഡിയേഷൻ സ്റ്റേജിലുളള സ്റ്റാർട്ടപ്പുകൾക്കും സ്കെയിലിംഗ് സ്റ്റേജ്  സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം
‌ഹാർഡ് വെയർ-സോഫ്റ്റ് വെയർ പ്രോട്ടോടൈപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് പിന്തുണയ്ക്കും
കാർഡിയോർസ്പിറേറ്ററി, റേഡിയോളജി, കാൻസർ കെയർ  ഡിവൈസുകളാണ് പരിഗണിക്കുന്നത്
ആരോഗ്യ പരിപാലനത്തിനുള്ള സ്മാർട്ട് ഇലക്ട്രോണിക്സ് ഡിവൈസ് പ്രോട്ടോടൈപ്പുകളുമാകാം
വിജയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കു ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട് നൽകുന്നു
പ്രീ-ഇൻകുബേഷൻ/ഇൻകുബേഷൻ, മെന്ററിംഗ് സപ്പോർട്ടും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും
ഇന്ത്യൻ രജിസ്ട്രേഷനുളള സ്റ്റാർട്ടപ്പ്, MSME, ഇന്നവേറ്റേഴ്സ് എന്നിവക്ക് ചലഞ്ചിൽ പങ്കെടുക്കാം
ജൂലൈ 30 ആണ് MEDTECHATHON ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയതി
MedTech Zone ആണ് സർക്കാരുമായി ചേർന്ന് ചാലഞ്ച് സംഘടിപ്പിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version