2025ൽ രാജ്യത്തെ യൂണികോണുകളുടെ എണ്ണം 150ൽ അധികമാകും
2025 ഓടെ ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 150 ലെത്തുമെന്ന് റിപ്പോർട്ട്
2025 ഓടെ 95 പുതിയ ടെക് സ്റ്റാർട്ടപ്പുകൾ  യൂണികോൺ ക്ലബ്ബിലെത്തും
2025നുളളിൽ 30 ബില്യൺ ഡോളർ വരെ ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമെത്തുമെന്ന് നിഗമനം
Praxis Global Alliance – 256 Network റിസർച്ച് റിപ്പോർട്ടിലേതാണ് വിവരങ്ങൾ
100 ദശലക്ഷത്തിലധികം മൂല്യമുള്ള 250 ഓളം സ്വകാര്യ ടെക് കമ്പനികൾക്ക് പബ്ലിക് ലിസ്റ്റിംഗ് സാധ്യമാകും
2025 ഓടെ 190 ഓളം സൂണികോണുകൾ യൂണികോൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു
2024 ഓടെ ഇന്ത്യയിലെ  ultra-high-net-worth individuals  10,000 ത്തോളം ആകും
70 ബില്യൺ ഡോളർ ആസ്തിയായിരിക്കും ഇവർക്കെല്ലാം ചേർന്ന് ഉണ്ടാകുക
ബിസിനസ്സ് ലീഡേഴ്സ്, സെലിബ്രിറ്റികൾ, NRI, ഡിജിറ്റൽ സംരംഭകർ എന്നിവരുൾപ്പെടുന്നതാകും UHNI
ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസിലെ നിക്ഷേപകരിൽ ഗണ്യമായ വിഭാഗം HNIകളും UHNIകളുമാണ്
ഭൂരിഭാഗവും ഫാമിലി ഓഫീസുകൾ വഴിയാണ് ഈ നിക്ഷേപങ്ങൾ നടത്തുന്നത്
Praxis Global Alliance & 256 Network റിസർച്ച് റിപ്പോർട്ടിലേതാണ് വിവരങ്ങൾ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version