വാക്സിനെടുത്തവർക്ക് ഡിസ്ക്കൗണ്ടുമായി ഹോട്ടലുകളും റെസ്റ്റോറന്റുകളും
ഗുരുഗ്രാമിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് വാക്സിൻ എടുത്ത കസ്റ്റമർക്ക് ഡിസ്കൗണ്ട് നൽകുന്നത്
ഗുരുഗ്രാമിലെ പല റെസ്റ്റോറന്റുകളും വാക്സിന് സ്വീകരിച്ചവർക്ക് ഡിസ്കൗണ്ട് നല്‍കുന്നതായാണ് റിപ്പോർട്ട്
ഫുഡ് ബില്ലിലെ കിഴിവുകള്‍ മുതല്‍ കോംപ്ലിമെന്ററി ഡ്രിങ്കുകളും സ്പാ സെഷനുകളും വരെയാണ് ഓഫർ
വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് 10% രണ്ട് ഡോസും എടുത്തവര്‍ക്ക് 20% ആണ് ഡിസ്ക്കൗണ്ട്
Le Meridien ഹോട്ടല്‍ മൊത്തം ബില്ലില്‍ 30 ശതമാനമാണ് ഡിസ്ക്കൗണ്ട് ചെയ്യുന്നത്
Hyatt Regency ലഞ്ചിന് Buy one Get one ഓഫറും സ്പാ സെഷനുകൾക്ക് ഡിസ്ക്കൗണ്ടും നല്കുന്നു
സോഷ്യല്‍ റെസ്റ്റോറന്റുകളില്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ക്ക് ഒരു ഡ്രിങ്ക് ഷോട്ടും 2 ഡോസിനും 2 ഷോട്ടുകളും സൗജന്യം
ചില ഔട്ട്ലെറ്റുകളില് വാക്സിന് സ്വീകരിച്ചവരുടെ ബില്ലുകള്‍ക്ക് 50% വരെ ഡിസ്കൗണ്ട് നല്കുന്നു
ഉപഭോക്താക്കളെ വീണ്ടും ഹോട്ടലുകളിലും റെസ്ന്റോറന്റുകളിലും എത്തിക്കുകയാണ് ഓഫറുകളുടെ ലക്ഷ്യം