ക്ലബ്ഹൗസിനെ വെല്ലാൻ ഫേസ്ബുക്കിന്റെ Live Audio Rooms കൂടുതൽ ഫീച്ചറുകളുമായെത്തുന്നു
യുഎസിലെ ചില പൊതു വ്യക്തികൾക്കും ചില ഗ്രൂപ്പുകൾക്കും ഹോസ്റ്റിംഗ് റൂമുകൾ കമ്പനി പ്രഖ്യാപിച്ചു
മ്യൂസിക്, മീഡിയ, അത് ലറ്റിക്സ് ഇവയിൽ നിന്നുളള പ്രമുഖ വ്യക്തികളെ ഓഡിയോ റൂമുകളിൽ എത്തിക്കും
ഫേസ്ബുക്ക് iOS ആപ്പ് വഴിയാണെങ്കിലും iOS, Android എന്നിവയിൽ നിന്ന് ആളുകൾക്ക് ചേരാനാകും
50 പേർക്ക് വരെ സംസാരിക്കാൻ കഴിയും, സ്പീക്കറായി ആരെയും ക്ഷണിക്കാനും സാധ്യമാകും
ക്ലബ്ഹൗസിലെ ഏറ്റവും വലിയ പരിമിതിയായ അനുവദനീയ ശ്രോതാക്കളുടെ എണ്ണത്തിൽ ഒരു പരിധിയും ഇല്ല
സുഹൃത്തുക്കളോ ഫോളോവേഴ്സോ ഒരു റൂമിൽ ചേരുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കും
തത്സമയ ക്യാപ്ഷൻ സാധ്യതകളും ഫേസ്ബുക്ക് Live Audio Rooms അവതരിപ്പിച്ചിട്ടുണ്ട്
സംഭാഷണത്തിൽ ചേരാൻ അഭ്യർത്ഥിക്കുന്നതിന് Raise a Hand ബട്ടൺ ഉണ്ടാകും
ഗ്രൂപ്പുകൾക്കുള്ളിൽ, റൂം സൃഷ്ടിക്കാൻ ആരെ അനുവദിക്കണമെന്നത് നിയന്ത്രിക്കാൻ അഡ്‌മിന് കഴിയും
സംഭാഷണത്തിനിടെ ഹോസ്റ്റിന് ഒരു ബട്ടൺ ഉപയോഗിച്ച് ഫണ്ട് ശേഖരണത്തിന് നേരിട്ട് സംഭാവന സ്വീകരിക്കാം
ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിൽ പോഡ്‌കാസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്
സ്‌ക്രീൻ ഓഫാണെങ്കിലും കേൾക്കാനാകും വിധം മിനി പ്ലേയർ/ഫുൾ സ്‌ക്രീൻ പ്ലെയർ വഴി പോഡ്‌കാസ്റ്റുകൾ ശ്രവിക്കാം
പോഡ്‌കാസ്റ്റ് സ്രഷ്‌ടാക്കളുടെ പേജുകളിലും ന്യൂസ് ഫീഡിലും ഷോകൾ കാണാനും കഴിയും
ക്ലബ്ഹൗസ് മത്സരം മുറുകുമ്പോൾ കഴിഞ്ഞ ദിവസം Spotify ലൈവ് ഓഡിയോ ആപ്പ് Greenroom അവതരിപ്പിച്ചിരുന്നു