ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി മൂല്യം 29,000 കോടി രൂപയ്ക്ക് മുകളിലെത്തും
FY25 ഓടെ ഓണ്‍ലൈന്‍ ഗെയ്മിംഗ് വലിയ വളർച്ച നേടുമെന്ന് KPMG റിപ്പോർട്ട് ചെയ്യുന്നു
2025 സാമ്പത്തിക വര്‍ഷത്തില്‍ ഗെയിമര്‍മാരുടെ എണ്ണം 65.7 കോടിയായി ഉയരുമെന്നും റിപ്പോർട്ട്
2020-21 സാമ്പത്തിക വര്‍ഷം ഗെയിമിംഗ് വിപണി മൂല്യം 13,600 കോടി രൂപയെന്ന് വിലയിരുത്തൽ
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗെയിമര്‍മാരുടെ എണ്ണം 43.3 കോടിയായിരിക്കും
കാഷ്വല്‍ ഗെയിമിംഗ് അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 6,000 കോടിയില്‍ നിന്നും 16,900 കോടി രൂപയാകും
FY 21 ൽ ഓണ്‍ലൈന്‍ ഗെയിമര്‍മാർ 420 ദശലക്ഷത്തിലധികമാണെന്ന് റിപ്പോർട്ട് പറയുന്നു
ഏറ്റവും പുതിയ AI / ML സാങ്കേതികവിദ്യകളിലൂടെയാണ് ഓൺലൈൻ കാഷ്വല്‍ ഗെയിമിംഗ് മുന്നേറുന്നത്
5G വരുന്നതോടെ ക്ലൗഡ് ഗെയിമിംഗിനുണ്ടാകുന്ന വളർച്ച പൂർത്തിയാകുന്നതിന് 4 വർഷമെങ്കിലും എടുത്തേക്കാം
വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വിനോദ -മാധ്യമ രംഗത്ത് ഏറ്റവും വലിയ വിഭാഗമാകും ഓൺലൈൻ ഗെയിമിംഗ്