ബിസിനസുകൾ ഹരിതമാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന്  Mukesh Ambani
ബിസിനസുകൾ ഹരിതമാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന്  മുകേഷ് അംബാനി
ഒരു ബിസിനസ്സ് എന്ന നിലയിൽ സസ്റ്റയിനബിൾ ബിസിനസ് മോഡൽ  സ്വീകരിക്കേണ്ടതുണ്ട്
ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി
നെറ്റ് സീറോ ലക്ഷ്യമിടുമ്പോൾ  റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാ യൂണിറ്റുകളും പരമപ്രധാനമാണ്
ഹരിത മോഡലിലേക്ക് മാറുമ്പോൾ റിലയൻസിന്റെ ചില ബിസിനസുകളിൽ മാറ്റം വരുമെന്നും അംബാനി
ഭാവിയിൽ ബിസിനസുകളിൽ‌ പരിവർ‌ത്തനമോ സംയോജനമോ ഉണ്ടാകുമെന്നും മുകേഷ് അംബാനി
കണക്റ്റിവിറ്റിയും കമ്മ്യൂണിക്കേഷനും ഓരോ വ്യക്തിയുടെയും മൗലികാവകാശമായി മാറിയെന്നും അംബാനി
ഡിജിറ്റൽ – ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ ന്യൂ നോർമലാകുമെന്നും അംബാനി പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version