Pfizer, ഇന്ത്യയിൽ അംഗീകാരത്തിനുളള നടപടികൾ അവസാന ഘട്ടത്തിൽ | Low Cost mRNA-Based Vaccine In The World
Pfizer കോവിഡ് വാക്സിൻ വൈകാതെ ഇന്ത്യയിൽ അനുമതി നേടുമെന്ന് CEO Albert Bourla
സർക്കാർ തലത്തിൽ ഫൈസർ വാക്സിൻ അംഗീകാരത്തിനുളള ചർച്ചകൾ നടന്നു വരുന്നു
ഇന്ത്യയിൽ അംഗീകാരത്തിനുളള നടപടികൾ അവസാന ഘട്ടത്തിലെന്നും ഫൈസർ CEO
ജർമ്മൻ കമ്പനി BioNTech മായി ചേർന്നാണ് BNT162b2 എന്ന 2 ഷോട്ട് കോവിഡ് വാക്സിൻ വികസിപ്പിച്ചത്
ഫൈസറിന്റെ COVID-19 വാക്സിൻ ഇന്ത്യയിൽ ഒരു ഡോസിന് ഏകദേശം 730 രൂപയാണ് വില വരിക
mRNA-അടിസ്ഥാനമാക്കിയുളള വാക്സിനുകളിൽ ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയാണിത്
ജൂലൈ മുതൽ സെപ്റ്റംബർ വരെ 5 കോടി വാക്സിൻ ഡോസുകൾ ഇന്ത്യക്ക് ലഭ്യമാക്കും
ഉടൻ അനുമതിക്കായി ഫൈസർ വാക്സിന് ചില ഇളവുകൾ കമ്പനി  സർക്കാരിനോട് തേടിയിട്ടുണ്ട്
കോവിഡിനെതിരെ 90ശതമാനം ഫലപ്രാപ്തിയാണ് ഫൈസർ വാക്സിൻ‌ അവകാശപ്പെടുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version