E-Commerce നിയമം 2020 ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം | New Law In Draft For Consumer Protection
Consumer Protection (E-Commerce) Rules 2020 ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം
ഇത് സംബന്ധിച്ച കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി
ഫ്ലാഷ് വിൽപ്പകൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും
ഡാറ്റാ പരിരക്ഷണം, പരാതി പരിഹാരം എന്നിവയ്ക്കും മാർഗ്ഗനിർദ്ദേശങ്ങളുണ്ട്
കരട് നിയമങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്
ലോജിസ്റ്റിക് കമ്പനികൾക്കും ഇവ ബാധകമാണോ എന്ന് വ്യക്തതയില്ല
നിയമങ്ങൾ ഇ-കൊമേഴ്‌സ് കമ്പനികളെ റെഡ് ടേപ്പിൽ കുടുക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു
എന്നാൽ ഇ-കൊമേഴ്‌സ് വ്യാപാരം നിയന്ത്രിക്കലല്ല ഉദ്ദേശമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം
‘ഫ്ലാഷ് വിൽപ്പന’ യുടെ വിശദശാംശങ്ങൾ ഗവണ്മെന്റ് ആവശ്യപ്പെടില്ല
എന്നാൽ ‘വ്യാജ ഫ്ലാഷ്’ വില്പനയെപ്പറ്റി അന്വേഷിക്കും, അഡീഷണൽ സെക്രട്ടറി പറഞ്ഞു
കിഴിവുകൾ ഉപഭോക്താവിന് നല്ലതാണെന്നതിനാൽ ഫ്ലാഷ് വിൽപ്പനയെപ്പറ്റി ചർച്ച എന്തിനെന്നാണ് വിമർശനം
മൾട്ടി-ബ്രാൻഡ് സ്റ്റോറുകളിൽ പോലും ചില ബ്രാൻഡുകൾ ഡിസ്കൗണ്ടുകൾ നൽകാറുണ്ട്
ഒരു പ്രത്യേകവിഭാഗത്തിനു മാത്രം നിയന്ത്രണങ്ങളും നിയമങ്ങളും വയ്ക്കരുതെന്ന് ഇവർ ആവശ്യപ്പെടുന്നു
കരട് നിയമത്തിലെ ക്രോസ് സെല്ലിങ് clause ഇ കോമേഴ്‌സ് വ്യവസായികളെ harass ചെയ്യാനുള്ളതാണെന്നും വിമർശനമുണ്ട്
പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ചെറുകിട ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെയാകും കൂടുതൽ ബാധിക്കുക
മാർക്കറ്റ്പ്ലേസിൽ നിന്നും പ്രയോജനം നേടുന്ന ആയിരക്കണക്കിന് എം‌എസ്‌എം‌ഇകളെയും ബുദ്ധിമുട്ടിച്ചേക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version