പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ബാങ്കുകൾ
ഇന്ത്യയിലെ മിക്ക ബാങ്കുകളും അഞ്ച് സൗജന്യ ATM ഇടപാടുകളാണ് അനുവദിക്കുന്നത്
എന്നാൽ ചില സ്വകാര്യ ബാങ്കുകൾ പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്
IDBI Bank, IndusInd Bank തുടങ്ങിയ ബാങ്കുകളാണവ
IDBI Bank സ്വന്തം എടിഎമ്മുകളിൽ 5 സൗജന്യ ഇടപാടുകൾ അനുവദിക്കുന്നുണ്ട്
6 മെട്രോ ലൊക്കേഷനുകളിലുള്ള ഇതര ബാങ്ക് എടിഎമ്മുകളിൽ 3 ഇടപാടുകൾ സൗജന്യമാണ്
മറ്റ് സ്ഥലങ്ങളിൽ ഇത്തരം 5 ട്രാന്സാക്ഷനുകളും ഫ്രീ ആണ്
ചില പ്രോഡക്ട് വേരിയന്റുകൾക്ക് പരിധിയില്ലാത്ത ATM സേവനങ്ങളും നൽകുന്നു
IndusInd Bank ഏത് ബാങ്ക് എടിഎമ്മുകളിൽ നിന്നും പരിധിയില്ലാത്ത സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന
ഡെബിറ്റ് കാർഡ് വഴി ലിമിറ്റ്ലെസ്സ് ഫ്രീ ATM വിത്‌ഡ്രോവൽ സാധ്യമാണെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് പറയുന്നു
BankBazaar വെബ്‌സൈറ്റ് അനുസരിച്ച്, Citi Bank സൗജന്യ ATM  ഉപയോഗത്തിന് പരിധിയില്ല
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് എടിഎമ്മുകളിലും പരിധിയില്ലാത്ത ഇടപാടുകൾ അനുവദിക്കുന്നു
25,000 രൂപയിൽ കൂടുതൽ ബാലൻസുള്ള ഉപഭോക്താകൾ ആകണമെന്ന് മാത്രം
ഒരു ലക്ഷം ബാലൻസുണ്ടെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഇതര എടിഎമ്മുകളിലും പരിധിയില്ലാത്ത ഇടപാടാകാം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version