BMW ഇന്ത്യ 2021 പുതിയ 5 Series facelift പുറത്തിറക്കി | Updated User Interface With iDrive 7
BMW ഇന്ത്യ 2021 പുതിയ 5 സീരീസ് facelift പുറത്തിറക്കി
530i M സ്‌പോർട്ടിന് 62.90 ലക്ഷവും 530d M സ്‌പോർട്ടിന് 71.90 ലക്ഷവും ആണ് ആരംഭ വില
ഒരു പെട്രോൾ എൻജിൻ, രണ്ട് ഡീസൽ എഞ്ചിൻ മൂന്ന് വേർഷനുകളുണ്ട്
റിവൈസ് ചെയ്ത exterior design, ഇന്റീരിയർ, കൂടുതൽ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്
Audi A 6, മെഴ്‌സിഡസ് ബെൻസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്, ജാഗ്വാർ എക്സ്എഫ് എന്നിവരാണ് എതിരാളികൾ
എൽ-ആകൃതിയിലുള്ള LED DRLs, പുതിയ ഫുൾ-എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകൾ എന്നിവയുണ്ട്
റീഫ്രഷ്ഡ് ബമ്പറുകൾ, സ്മോക്ക്ഡ് LED ടെയിൽലൈറ്റുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവ സവിശേഷതകളാണ്
എം സ്‌പോർട്ട് വേരിയന്റുകൾക്ക് BMW ലേസർലൈറ്റ് ഉണ്ടാകും
ഇത് 650 മീറ്റർ ദൂരം വരെയുള്ള ദൃശ്യങ്ങൾക്ക് വ്യക്തതയേകും
ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ട്
ഇൻഫോടൈൻമെന്റ് സിസ്റ്റം Android Auto compatible ആണ്
മുൻപിൽ Apple CarPlay മാത്രം സപ്പോർട് ചെയ്തിരുന്നു
കൂടുതൽ personalisation ഓപ്ഷനുകൾ ഉള്ള ഐഡ്രൈവ് 7 ഉപയോഗിച്ച് യൂസർ ഇന്റർഫേസ് അപ്‌ഡേറ്റു ചെയ്തിട്ടുണ്ട്
530i ക്ക് സ്പോർട്സ് സീറ്റുകളും 530d ക്ക് കംഫർട്ട് സീറ്റുകളും നൽകിയിരിക്കുന്നു
2021 ജൂലൈ 24 വരെ ചെയ്യുന്ന ഓൺലൈൻ ബുക്കിംഗുകൾക്ക് ഓഫർ ഉണ്ടായിരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version