ബഹിരാകാശത്തേക്ക് ആരാദ്യം, ബെസോസോ ബ്രാൻസനോ
ജെഫ് ബെസോസിനെക്കാൾ മുൻപ് ബഹിരാകാശത്തെത്താൻ Richard Branson.
ബഹിരാകാശയാത്രാനുഭവം പരീക്ഷിക്കാൻ ബ്രാൻസൺ പറക്കുമെന്ന് Virgin Galactic
ജൂലൈ 11 ന് നടക്കാനിരിക്കുന്ന ടെസ്റ്റ് ഫ്ലൈറ്റിൽ റിച്ചാർഡ് ബ്രാൻസണുണ്ടാകുമെന്ന് സ്ഥിരീകരണം
ജൂലൈ 20 നാണ് ജെഫ് ബെസോസ് ബ്ലൂഒറിജിന്റെ സ്പേസ് ടൂറിസം റോക്കറ്റിൽ പറക്കുന്നത്
ബഹിരാകാശ ടൂറിസം കമ്പനിയായ വിർജിൻ ഗാലക്റ്റികിന്റെ സ്ഥാപകനാണ് Richard Branson
നാലു മിഷൻ സ്പെഷ്യലിസ്റ്റുകളും രണ്ടു പൈലറ്റുമാരുമാണ് ബ്രാൻസണൊപ്പം യാത്ര നടത്തുന്നത്
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്
“ഞാൻ എല്ലായ്പ്പോഴും സ്വപ്നം കാണുന്നവനായിരുന്നു,”  എന്നാണ് യാത്ര പ്രഖ്യാപിച്ചപ്പോൾ ബ്രാൻസന്റെ ട്വീറ്റ്
ആറ് യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും വഹിക്കാൻ രൂപകൽപ്പന ചെയ്ത Unity 22 തവണ പരീക്ഷിച്ചു
ബ്രാൻസന്റെ യാത്രയടക്കം മൂന്ന് പരീക്ഷണ പറക്കലുകൾ ഈ വർഷം Virgin Galactic നടത്തും
ഭാവിയിലെ ബഹിരാകാശ യാത്രകളിൽ പെയ്ഡ് കസ്റ്റമേഴ്സിന് 600 ഓളം റിസർവേഷനുകൾ കമ്പനിക്ക് ഉണ്ട്
വിർജിൻ ഗാലക്റ്റിക്കിന്റെ ഓരോ ബഹിരാകാശ യാത്രയുടെ ടിക്കറ്റിനും 250,000 ഡോളർ വരും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version