സംരംഭകർക്കായുള്ള ഫ്ളിപ്പ്കാർട്ടിന്റെ പുതിയ ആപ്പ് Shopsy  പരിചയപ്പെടാം

രാജ്യത്തെ സംരംഭകരെ സഹായിക്കാൻ  Shopsy ആപ്പ്  അവതരിപ്പിച്ച് Flipkart
നിക്ഷേപങ്ങളൊന്നുമില്ലാതെ ഓൺലൈൻ ബിസിനസുകൾ ആരംഭിക്കാനുളള പ്ലാറ്റ്ഫോമാണ് Shopsy
2023 ഓടെ 25 ദശലക്ഷത്തിലധികം ഓൺലൈൻ സംരംഭകരെ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു‌
സംരംഭകർ‌ക്ക് ഫോൺ‌ നമ്പർ ഉപയോഗിച്ച് Shopsy ആപ്പിൽ രജിസ്റ്റർ‌ ചെയ്ത് ബിസിനസ് ആരംഭിക്കാം
ഫ്ലിപ്പ്കാർട്ടിന്റെ കാറ്റലോഗ്, ഡെലിവറി നെറ്റ്‌വർക്കുകൾ, ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉപയോഗിക്കാം
ഫ്ലിപ്പ്കാർട്ട് സെല്ലർമാരുടെ15 കോടി ഉൽപ്പന്നങ്ങളുടെ വിശാലമായ കാറ്റലോഗ് Shopsy പങ്കു വയ്ക്കും
സോഷ്യൽ മീഡിയ, മെസേജിംഗ് ആപ്പുകൾ വഴി യൂസർക്ക് കാറ്റലോഗുകൾ കസ്റ്റമർക്ക് ഷെയർ ചെയ്യാം
ഓർഡറുകൾ നൽകുകയും ഇടപാടുകളിൽ കമ്മീഷനുകൾ നേടുകയും ചെയ്യാം
ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വിഭാഗത്തെ ആശ്രയിച്ച് കമ്മീഷൻ ശതമാനം വ്യത്യാസപ്പെട്ടിരിക്കും
രാജ്യത്തുടനീളം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നു
ദശലക്ഷക്കണക്കിന് സംരംഭകർക്ക് അധിക വരുമാന അവസരം എന്ന നിലയിലാണ് Shopsy  ആരംഭിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version