ഇന്ത്യയിൽ 24 മണിക്കൂറിനുളളിൽ വിറ്റു തീർത്ത് ചരിത്രമായി Honda Gold Wing
37.20 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ ബൈക്ക് Completely Built Unit ആണ്
6 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് ടൂർ മോഡലിനാണ് 37.20 ലക്ഷം രൂപ
7 സ്പീഡ് DCT-എയർബാഗ് സിസ്റ്റമുളള Honda Gold Wing Tour 39.16 ലക്ഷം രൂപയ്ക്ക് കിട്ടും
1,833cc, ഫ്ലാറ്റ്-സിക്സ്, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 126hp പവറും 170Nm ടോർക്കും ഉണ്ട്
Honda Gold Wing ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിയും നൽകും
Tour, Sport, Econ, Rain എന്നീ നാല് റൈഡ് മോഡുകൾ 7-inch TFT ഡിസ്‌പ്ലേയിലൂടെ ആക്‌സസ്സ് ചെയ്യാം
ഡിസ്പ്ലേ Apple CarPlay, ആൻഡ്രോയിഡ് ഓട്ടോ,ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്‌ക്കുന്നു
45-watt സ്പീക്കറുകളുള്ള അപ്‌ഡേറ്റ് ചെയ്ത സൗണ്ട് സിസ്റ്റവുമായാണ് BS6 Gold Wing വരുന്നത്
പേൾ ഗ്ലെയർ വൈറ്റ്, Gunmetal Black Metallic with Matte Morion Black എന്നിവയാണ് കളർ ഓപ്ഷനുകൾ