ടിക് ടോക്കിന്റെ AI വിറ്റുതുടങ്ങി, നിരവധി ടൂളുകളുമായി BytePlus

ടിക്ക് ടോക്കിന്റെ പാരന്റ് കമ്പനിയായ ByteDance മറ്റു കമ്പനികൾക്ക് AI വിൽക്കാൻ തുടങ്ങി
BytePlus എന്ന പുതിയ ഡിവിഷൻ ByteDance അടുത്തിടെ ആരംഭിച്ചിരുന്നു
ഇന്ത്യൻ സോഷ്യൽ ഗെയിമിംഗ് പ്ലാറ്റ്ഫോം GamesApp ഉൾപ്പെടെ ക്ലയന്റുകളാണ്
ഇന്തോനേഷ്യൻ ഷോപ്പിംഗ് ആപ്പ് Chilibeli, US ഫാഷൻ ആപ്പ്  Goat എന്നിവയും ബൈറ്റ് പ്ലസിന്റെ ക്ലയന്റ്സാണ്
ടിക് ടോക്കിന്റെ റെക്കമൻഡേഷൻ അൽഗോരിതം ആണ് ആപ്ലിക്കേഷൻ ജനപ്രിയമാക്കിയത്
യൂസർ ഇന്ററാക്ഷൻ ആസ്പദമാക്കിയാണ് റെക്കമൻഡേഷൻ നൽകുന്നതെന്ന് ByteDance
ലൈക്ക്, ഷെയർ, കമന്റ്, ഹാഷ്ടാഗ്, വീഡിയോ, ക്യാപ്ഷൻ എന്നിവ റെക്കമൻഡേഷന് പരിഗണിക്കുന്നു
ഡിവൈസ്, ലാംഗ്വേജ്, ലോക്കേഷൻ ഇവയുൾപ്പെടെ അക്കൗണ്ട് സെറ്റിംഗ്സും വിലയിരുത്തപ്പെടുന്നുണ്ട്
പേഴ്സണലൈസേഷൻ സാധ്യമാക്കാൻ ടിക് ടോക്ക് അൽഗോരിതം ക്ലയന്റുകളെ അനുവദിക്കുന്നു
ഓട്ടോമേറ്റഡ് സ്പീച്ച്, ടെക്സ്റ്റ് ട്രാൻസ്ലേഷൻ, റിയൽ ടൈം വീഡിയോ ഇഫക്റ്റുകൾ എന്നിവയും നൽകും
ഡാറ്റാ അനാലിസിസ് ടൂളുകൾ ഉൾപ്പെടെയും ബൈറ്റ്പ്ലസ് വാഗ്ദാനം ചെയ്യുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version