ഉറക്കശീലം നിരീക്ഷിക്കാൻ amazon.com | Amazon Claims, Sleep Hygiene Management Brings Health Benefits

ഉപഭോക്താക്കളുടെ ഉറക്കശീലം നിരീക്ഷിക്കാൻ amazon.com.
ഇതിന് റഡാർ ഉപയോഗിക്കുന്നതിനുള്ള US അനുമതി കമ്പനിക്ക് ലഭിച്ചു.
റഡാർ സെൻസർ കോൺടാക്റ്റ്ലെസ് സ്ലീപ്പ് ട്രേസിംഗ് പ്രവർത്തനങ്ങൾ നടത്തും.
മൊബിലിറ്റി, സ്പീച്, സ്പർശന വൈകല്യമുള്ളവർക്ക് ടെക്‌നോളജി സഹായകരമാകും.
ഉയർന്ന കൃത്യതയോടെ ഉറക്കം നിരീക്ഷിക്കാൻ ഡിവൈസിന് കഴിയും.
ഉറക്കസംബന്ധിയായ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
സ്ലീപ് ഹൈജീൻ മാനേജ്മെന്റ് ആരോഗ്യപരമായ ഗുണങ്ങൾ ഉളവാക്കുമെന്ന് ആമസോൺ അവകാശപ്പെട്ടു.
കമ്പനി ഫയലിംഗിൽ പൂർണ്ണ വിവരണമില്ലെങ്കിലും ഇതൊരു മൊബൈൽ ഉപകരണമല്ലെന്നാണ് സൂചന.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version