Jack Ma യെക്കാൾ സമ്പന്നനായി ഇലോൺ മസ്കിന്റെ ചൈനീസ് ബാറ്ററി പാർട്ണർ Zeng Yuqun.
Bloomberg Billionaires Index പ്രകാരം സെങ്ങിന്റെ മൊത്തം ആസ്തി 49.5 ബില്യൺ ഡോളറായി.
അലിബാബ ഗ്രൂപ്പ് സഹസ്ഥാപകനായ ജാക്ക് മായുടെ ആസ്തി 48.1 ബില്യൺ ഡോളറാണ്.
ഓഹരികൾ ഈ വർഷം 59% കുതിച്ചുയർന്നതോടെ ഏഷ്യയിലെ ആദ്യ 5 ധനികരിൽ ഒരാളായി Zeng Yuqun.
Tesla വാഹനങ്ങളുടെ പ്രധാന ബാറ്ററി വിതരണക്കാരാണ് Contemporary Amperex Technology Co Ltd.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്-വെഹിക്കിൾ ബാറ്ററി നിർമാതാവാണ് Zeng Yuqun.
ഗ്ലോബൽ മാർക്കറ്റിന്റെ 31.2 ശതമാനം വിഹിതം CATL വഹിക്കുന്നതായാണ് SNE Research റിപ്പോർട്ട്.
2060ൽ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിടുന്ന ചൈനയിൽ CATL ഓഹരികൾ വൻ മുന്നേറ്റമാണ് നടത്തുന്നത്.
ടെസ്‌ലയ്‌ക്ക് പുറമേ BMW, Volkswagen എന്നിവയും CATL ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.
Chinese Academy of Science ൽ നിന്ന് condensed matter physics ൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് Zeng Yuqun.
ആഗോള ഇലക്ട്രിക്-വെഹിക്കിൾ ബാറ്ററി വിൽപ്പന ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഇരട്ടിയിലധികമാണ്.
ചൈനയിൽ ന്യൂ എനർജി വെഹിക്കിൾ റീട്ടെയിൽ വിൽപ്പന 2020 ൽ 9.8 ശതമാനം ഉയർന്ന് 1.11 ദശലക്ഷം യൂണിറ്റായി.
ജാക്മയെ കടത്തിവെട്ടി മസ്ക്കിന്റെ പാർട്ണർ
ആഗോള ഇലക്ട്രിക്-വെഹിക്കിൾ ബാറ്ററി വിൽപ്പന ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഇരട്ടിയിലധികമാണ്.
Related Posts
Add A Comment