Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശ്രദ്ധ നേടി വന്ദേ ഭാരത് സ്ലീപ്പറിലെ ബെഡ് ഷീറ്റുകൾ
Travel and Food

ശ്രദ്ധ നേടി വന്ദേ ഭാരത് സ്ലീപ്പറിലെ ബെഡ് ഷീറ്റുകൾ

പതിറ്റാണ്ടുകളായുള്ള വെളുത്ത കോട്ടൺ ബെഡ് ഷീറ്റുകൾക്ക് പകരം മനോഹരമായ ബ്ലോക്ക് പ്രിന്റുകളുള്ള ഷീറ്റുകളാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്സിൽ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ പങ്കുവെച്ച പുതിയ മാറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
News DeskBy News Desk16 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന വെളുത്ത ബെഡ് ഷീറ്റുകൾക്കും പുതപ്പുകൾക്കും വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്സിലൂടെ മാറ്റം കുറിക്കുന്നു. ട്രെയിൻ കോച്ചുകൾക്ക് മോർച്ചറിയുടെ പ്രതീതി നൽകുന്ന ‘മോർഗ് ഈസ്തെറ്റിക്സ്’ (Morgue Aesthetics) അവസാനിപ്പിച്ചുകൊണ്ടാണ് മനോഹരമായ നിറങ്ങളും ഡിസൈനുകളുമുള്ള ബെഡ് ഷീറ്റുകൾ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്സിൽ യാത്ര ചെയ്ത യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ റെയിൽവേയുടെ ഈ വർണ്ണാഭമായ മാറ്റം സമൂഹമാധ്യമങ്ങളിലും വൈറലായി. കടും നിറങ്ങളിലുള്ള ബ്ലോക്ക് പ്രിന്റുകൾ അടങ്ങിയ ബെഡ് ഷീറ്റുകൾ കോച്ചിന് കൂടുതൽ ഭംഗിയും ഊഷ്മളതയും നൽകുന്നുവെന്നാണ് യാത്രക്കാരുടേയും നെറ്റിസൺസിന്റേയും അഭിപ്രായം.

Vande Bharat Sleeper colorful bedding

എന്നാൽ, റെയിൽവേയുടെ ഈ പുരോഗമനപരമായ നീക്കത്തെ സോഷ്യൽ മീഡിയ വലിയ രീതിയിൽ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകളും ഉയരുന്നുണ്ട്. ഇത്തരം മനോഹരമായ വിരികൾ യാത്രക്കാർ മോഷ്ടിച്ചുകൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും, പൊതുമുതൽ നശിപ്പിക്കാതെ സംരക്ഷിക്കണമെന്നും നിരവധി പേർ കമന്റുകളിൽ ഓർമ്മിപ്പിക്കുന്നു. നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്സുകളിൽ മാത്രമാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ വന്ദേ ഭാരതിലെ ഭക്ഷണ വിതരണത്തിലെ ശുചിത്വവും ഉയർന്ന നിലവാരവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിരികളിലെ ഈ പുതിയ പരീക്ഷണം റെയിൽവേയുടെ പ്രീമിയം സർവീസുകൾക്ക് കൂടുതൽ തിളക്കം നൽകുന്നത്.

Indian Railways is refreshing the Vande Bharat Sleeper experience by replacing traditional white linen with vibrant, colorful block-printed bed sheets. While the new “warm” aesthetic has gone viral, it has also sparked a debate on the safety of public property

banner block print sheets Vande Bharat colorful bed sheets in trains Indian Railways AC coach linen Indian Railways bedding update premium train services India railway morgue aesthetics Vande Bharat Sleeper Express Vande Bharat Sleeper facilities viral train video
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil