Travel and Food 16 March 2026ശ്രദ്ധ നേടി വന്ദേ ഭാരത് സ്ലീപ്പറിലെ ബെഡ് ഷീറ്റുകൾUpdated:16 March 20261 Min ReadBy News Desk ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന വെളുത്ത ബെഡ് ഷീറ്റുകൾക്കും പുതപ്പുകൾക്കും വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്സിലൂടെ മാറ്റം കുറിക്കുന്നു. ട്രെയിൻ കോച്ചുകൾക്ക് മോർച്ചറിയുടെ പ്രതീതി…