Sputnik നിർമാണ യൂണിറ്റിനായി കേരളം, ചർച്ചകൾക്ക് നേതൃത്വം നൽ‍കി KSIDC

റഷ്യൻ വാക്സിൻ Sputnik V നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ചർച്ചയുമായി കേരള സർക്കാർ
ചർച്ചകൾക്ക് നേതൃത്വം നൽകി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ
RDIF നു സമർപ്പിക്കാൻ KSIDC ഡ്രാഫ്റ്റ് തയ്യാറാക്കി വരുന്നതായി വ്യവസായ മന്ത്രി പി.രാജീവ്
ചീഫ് സെക്രട്ടറിയും വ്യവസായ ഉദ്യോഗസ്ഥരും റഷ്യൻ ഉദ്യോഗസ്ഥരുമായും കൗൺസിൽ ജനറലുമായും ചർച്ചയിലാണ്
Russian Direct Investment Fund മായി സംസ്ഥാനം വൈകാതെ കരാറിലേർപ്പെടുമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ പത്ത് ഏക്കർ സ്ഥലമാണ് പദ്ധതിക്ക് നിശ്ചയിച്ചിട്ടുളളത്
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്
കടുത്ത വാക്സിൻ ക്ഷാമം  ഉണ്ടായപ്പോൾ മുതൽ പ്രാഥമിക ചർച്ചകൾ സംസ്ഥാനം  ആരംഭിച്ചിരുന്നു
Gamaleya റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് വാക്സിൻ ഇന്ത്യ അംഗീകരിച്ച നാല് വാക്സിനിലൊന്നാണ്
ഇന്ത്യയിൽ, Serum Institute ഉൾപ്പെടെ ഏഴോളം ഫാർമ കമ്പനികളുമായി RDIF നിർമാണ കരാറിൽ ഏർ‌പ്പെട്ടിട്ടുണ്ട്
ദക്ഷിണ കൊറിയ, ബ്രസീൽ, ചൈന, സൗദി അറേബ്യ, തുർക്കി എന്നിവിടങ്ങളിലെ പ്ലാന്റുകളിലും Sputnik നിർമ്മിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version